Posts

Swietenia macrophylla

Image
Read in English മഹാഗണി   മറ്റ്  നാമങ്ങൾ  :  ശാസ്ത്രീയ   നാമം :   Swietenia macrophylla കുടുംബം:  ഫാബേ സീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :  തെക്കേ അമേരിക്കൻ തടിമരം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. ഫർണിച്ചർ നിർമാണത്തിനുപയോഗിക്കുന്നു. തണൽ‌വൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു  മധ്യ അമേരിക്കയിൽ ഇത് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.  പൂർണ്ണ വളർച്ച എത്തിയില്ലെങ്കിലും എകദേശം 25 വർഷം കൊണ്ട് ഉപയോഗയോഗ്യമാകുന്നതിനാൽ കേരളത്തിലെ രീതിയിൽ ഒരു പുരുഷായുസ്സിൽ രണ്ടു തവണ നട്ടുവളർത്തി മുറിച്ച് ഉപയോഗിക്കാവുന്ന മരമായി കണക്കാക്കുന്നു.  തൊലിപ്പുറം ബട്ടറസിങ് പൂക്കൾ കായ വിത്തുകൾ തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Albizia odoratissima

Image
Read in English കുന്നിവാക മറ്റ്  നാമങ്ങൾ  :  കരിംതകര,  കരുവാക, നെല്ലിവാക, പുളിവാക ശാസ്ത്രീയ   നാമം :   Albizia odoratissima കുടുംബം: ഫാബേ സീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത : തടിമരം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. കാതലിന് കറുപ്പു നിറമാണ്. ഈട്ടി തടി പോലെ തോന്നിക്കുന്നതിനാൽ ഈട്ടി തടിയ്ക്ക് വ്യാജനായി ഉപയോഗിക്കുന്നു. പുറംതൊലി ഇല പൂവ്വ് കായ തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Gmelina arborea

Image
  Read in English കുമ്പിൾ മറ്റ്  നാമങ്ങൾ  :   കുമിഴ് ശാസ്ത്രീയ   നാമം :   Gmelina arborea കുടുംബം : ലാമിയേസീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :  ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  ദശമൂലത്തിൽ  ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്.  കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകളും ശിൽപ്പങ്ങളും  നിർമ്മിക്കുന്നത് തായ്‍തടി പുറംതൊലി ഇല പൂവ്വ് കായ്‍കൾ തടി     കേരള വനം വന്യജീവി വകുപ്പ്    

Simarouba glauca

Image
   Read in English ലക്ഷ്മിതരു മറ്റ്  നാമങ്ങൾ  :   പാരഡൈസ് മരം ശാസ്ത്രീയ   നാമം :   Simarouba glauca കുടുംബം :  സിമരൂബേസീ (Simaroubaceae) ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :   ജന്മദേശം അമേരിക്കയാണ്. ഉപയോഗം  :  ഭക്ഷ്യയോഗ്യമായ കായകൾ മധുരമുള്ളതാണ്‌.  കുരുവിൽനിന്നും കിട്ടുന്ന എണ്ണ ഭക്ഷ്യയോഗ്യമാണ്‌. എണ്ണയിൽ കൊഴുപ്പ്‌ കുറവാണ്‌.  മരത്തിന്‍റെ തൊലി പനി, മലേറിയ, ഉദര രോഗങ്ങള്‍, എന്നിവയ്ക് മരുന്നായി ഉപയോഗിക്കുന്നതായി കാണുന്നു.  പാരിസ്ഥിതിക പ്രാധാന്യം :  ഏത് തരത്തിലുള്ള ഭൂപ്രദേശമയാലും (വെള്ളക്കെട്ടുകള്‍ ഒഴികെ) ഭൗമാവരണം ഉണ്ടാകുന്നതിനും പച്ചപ്പ് നിലനിര്‍ത്തുന്നതിനും അനുയോജ്യമായ മരമാണ്. തൊലിപ്പുറം ഇല പൂങ്കുല കായ്‍കൾ വിത്ത് ഭക്ഷ്യഎണ്ണ     കേരള വനം വന്യജീവി വകുപ്പ്     സാമൂഹിക വനവത്കരണ വിഭാഗം

Artocarpus heterophyllus

Image
  Read in English പ്ലാവ് മ റ്റ്   നാമ ങ്ങൾ   :   ശാസ്ത്രീയ   നാമം  :  A rtocarpus heterophyllus കുടുംബം  :  മൊറേഷ്യേ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ,  ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ, നട്ടുവളർത്തുന്നവ ഹാബിറ്റ്  :    നിത്യഹരിത വൃക്ഷം പ്രത്യേകത  :    ഇതിൻെറ   ഫലമാണ്  ചക്ക   ഉപയോഗം :   ചക്കച്ചുള, ചക്കക്കുരു ഭക്ഷ്യയോഗ്യമാണ്. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു. പ്ലാവില  ആടിന് ഇഷ്ടമായ തീറ്റയാണ് ഇല പൂങ്കുല ചക്ക   ഭാരതീയ ജ്യോതിഷ പ്രകാരം  ഉത്രാടം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് പ്ലാവ്. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Tectona grandis

Image
  Read in English തേക്ക്  ശാസ്ത്രീയ   നാമം  :   Tectona grandis കുടുംബം  :  ലാമിയേ സീ ആവാസവ്യവസ്ഥ   :  ഇലപൊഴിക്കും   കാടുകൾ ,  ഹാബിറ്റ് :  വൻവൃക്ഷം പ്രത്യേകത  :  തടിയിൽ വാർഷിക വലയങ്ങൾ കാണുന്നു, ഉപയോഗം  : തടി ഈടുറ്റതും മേൽമ ഏറിയതും എല്ലാത്തരം പണികൾക്കും ഉപയോഗിക്കുന്നു. പൂങ്കുല തേക്ക് കായ് തേക്ക് തടി തേക്ക് തടി വാർഷിക വലയങ്ങൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Thespesia populnea

Image
  Read in English പൂവരശ്ശ് ശാസ്ത്രീയ നാമം :   Thespesia populnea കുടുംബം :  മാൽവേസീ ആവാസവ്യവസ്ഥ :   ഉഷ്ണമേഖലകളിലെ  കടലോര പ്രദേശങ്ങൾ, കായലോരങ്ങൾ,   ഹാബിറ്റ്  :   ചെറു വൃക്ഷമാണ്. പാരിസ്ഥിതിക പ്രാധാന്യം  :   വ‌ർണ്ണപ്പരപ്പന്‍ ( Tricolour Pied Flat  -   Coladenia indrani   ) എന്ന    ശലഭത്തിൻെറ  ലാർവ  ഭക്ഷിക്കുന്നതു്  ഇതിൻെറ  ഇലകളാണ്. പ്രത്യേകത :   ലവണാംശമുള്ള മണ്ണിലും വളരുന്ന തണൽ പൂമരം   ഉപയോഗം : വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്. നല്ല തണൽ മരവും പൂമരവുമായതിനാൽ നട്ടുവളർത്താറുണ്ട്. കടൽ തീരത്തു വളരുന്ന മരം പൂവ്വ് കായ് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം   പത്തനംതിട്ട